03:58pm 29 August 2026
NEWS
മഹാത്മാ അയ്യൻകാളി ജന്മദിനം ആചരിച്ചു
29/08/2026  09:33 AM IST
nila
മഹാത്മാ അയ്യൻകാളി ജന്മദിനം ആചരിച്ചു

ചെങ്ങന്നൂർ: പട്ടിക ജാതി ക്ഷേമ സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃ
ത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനം ആചരിച്ചു. ചെങ്ങന്നൂ ർ
 ഗവ. ഐടിഐ ജങ്ഷനിൽ നടന യോഗം സമിതി
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 ഏരിയ വൈസ് പ്രസിഡൻ്റ് കെ കെ ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി  ടി കെ. സുരേഷ്, ചെങ്ങന്നൂർ ടൗൺ മേഖല പ്രസിഡൻ്റ
സുദർശനലാൽ, സെക്രട്ടറി
കെ കെ രത്‌നാകരൻ എന്നിവർ
സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.